![]() |
| മുകളിലത്തെ നിലയില്‍ സംഘിയും, താഴത്തെ നിലയില്‍ സുഡാപ്പിയും..:)) |
- Kunhutty Thennala ആ കെട്ടിടം ഒന്നു ചെരിഞ്ഞൊ..?
- Kunhutty Thennala ഇവരെന്തിനാ ഇങ്ങനെ രണ്ടു നിലയില്‍ ആക്കി..? ഒറ്റ മുറി മതിയായിരുന്നു...വാടകയെങ്കി
ലും ലാഭിക്കാമല്ലൊ. - Jithu Keraleeyan കുഞ്ഞൂട്ടിക്കാ കെട്ടിടം ചെരിഞ്ഞതല്ല.. ഈ പോട്ടം പിടിക്കാൻ വന്ന ആള് ആ ഒത്തൊരുമ കണ്ട് ചെരിഞ്ഞുപോയതാ.... ആരായാലും ചെരിഞ്ഞുപോകില്ലേ...? ഭാഗ്യം ആന കാണാഞ്ഞത്...
- Ajesh MK താഴത്തെ റൂമില്‍ നിന്ന് മുകളിലത്തെ റൂമിലേക്ക് രഹസ്യ വഴി ഉണ്ടാകും...ആയുധങ്ങള്‍ കൈമാറാന്‍...!
- Abdul Kalam രണ്ടു പേരുടെയും മുഖ്യ തൊഴില്‍ കാല്‍ കൈവെട്ടു ആയതു കൊണ്ട്, കോച്ചിംഗ് റൂം ഒന്നാക്കാം
- Sameer Babu ഇവര്‍ തമ്മില്‍ ഒന്നാണെങ്കിലും ഹിന്ദുവിനെയും മുസല്‍മാനെയും ഒന്നിക്കാന്‍ ഇവര്‍ സമ്മതിക്കില്ല.!
- Salim Chenganath സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ ഈ 'ഹൌസ് ഓണര്‍ക്ക്'...
- Mahesh Nambiar ട്രെയിനിംഗ് ക്യാമ്പ് കൂടി ഒരുമിച്ചായാല്‍ പൂര്‍ണ്ണമാകും ...........
- Prasanth Bhat സംഘികളുടെ വാദം
കണ്ടാ ഞങ്ങൾ സംഘികള് സുഡാപ്പികളുടെ തലയിൽ കയറിയിരിക്കുന്നത് നമ്മൾ തന്നെ മിടുക്കൻമാര്
സുഡാപ്പി കളുടെ വാദം
കഴിവില്ലാത്ത സംഘികള് സ്വന്തമായി ഇരിക്കൻ പോലും പറ്റില്ല ഞങ്ങള് സപ്പോർട്ട് ചെയ്തില്ലേൽ താഴേ വീഴും ഞമ്മന്റെ ആള്ക്കാരാണ് ജോറ് - ഇന്ത്യന്‍ മതേതരത്തിന് തീരാ കളങ്കം സൃഷ്ട്ടിച്ച ബാബരി മസ്ജിദ് ദ്വംസനത്തിന് കളമൊരുക്കിയത് അദ്വാനിയുടെ അയോധ്യ രഥയാത്രയാണ് അത് വഴി ബി. ജെ. പി ക്ക് നല്ല മയിലേജ് കിട്ടി പില്‍കാലത്ത് കേന്ത്രത്തില്‍ അധികാരത്തില്‍ എത്താന്‍ അത് അവരെ സഹായിക്കുകയും ചെയ്തു എന്നാല്‍ അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ രഥയാത്ര നടത്തി ഇന്ത്യയുടെ തെരുവുകളില്‍ ചോരചാലുകള്‍ ഒഴുക്കിയ അദ്വാനി രഥ യാത്രയ്ക്കിടയില്‍ വിശ്വാസികള്‍ സമ്മാനമായി നല്‍കിയ വിഗ്രഹങ്ങള്‍ ഉരുക്കി കത്തിയും സ്പൂണും ആക്കി തീന്‍ മേശയില്‍ എത്തിച്ചു എന്ന് പറഞ്ഞത് അദ്ദേഹത്തിന്ടെ മരുമകള്‍ തന്നെയാണ് ,,,ഇതേ ഇരട്ട താപ്പ് തന്നെയല്ലേ കേരളത്തില്‍ എസ്ഡീ പി ഐ ക്കാരും പയറ്റുന്നത് പ്രവാചക നിന്ദ നടത്തിയതിന്ടെ പേരില്‍ അധ്യാപകന്ടെ കൈവെട്ടി തൊടുപുഴയില്‍ ഒരു മുന്‍സിപ്പല്‍ കൌണ്‍സിലര്‍ സ്ഥാനം ഒപ്പിച്ച ഈ ഇസ്ലാം സംരക്ഷകര്‍ക്ക് എങ്ങിനെയാണ് പരിശുദ്ധ റമളാന്‍ മാസത്തില്‍ ഇസ്ലാമിക വിശ്വാസിയായ ഒരു പള്ളി മഹല്‍ സെക്രടരിയുടെ കാല് വെട്ടി മൃതപ്രയനാക്കാന്‍ പറ്റുന്നത്,,,? അതും ഈ മാസത്തിന്ടെ പവിത്രതയെ മാനിച്ച് മുസ്ലീം നാമധാരിയായി പിറന്ന എത്ര വലിയ മദ്യപാനിയും കുടി നിര്‍ത്തുന്ന ... അഭിസാരികമാര്‍ തങ്ങളുടെ ജോലി നിര്‍ത്തി വെക്കുന്ന ..ഈ പവിത്ര മാസത്തില്‍ ,,,,? യഥാര്‍ഥത്തില്‍ ഹിന്ദുവിന്ടെയും മുസ്ലീമിന്ടെയും സംരക്ഷകരായി തങ്ങളുടെ നിഷിപ്ത താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി നാട് കുട്ടി ചോറാക്കുന്ന ഇവര്‍ യഥാര്‍ഥത്തില്‍ സാഹായികളും സഹകാരിമാരുമാണ് , അതിന്ടെ ഒടുവിലത്തെ ഉദാഹരണമാണ് ആസാം കലാപത്തോട് അനുബന്ധിച് പ്രചരിപ്പിക്കപ്പെടുന്ന എസ് എം എസ് കളില്‍ ബി .ജെ .പി യുടെ ചിറകിനടിയുലുള്ള ഹിന്ദു സംഘടനകള്‍ക്കും പോപ്പുലര്‍ ഫ്രെന്റിനുമൊക്കെ ഒരേ പോലെ പങ്കു വ്യക്തമാക്കപ്പെടുന്നത് .രാജ്യത്ത് അസ്ഥിരതയും അസമാധാനവും ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഇവര്‍ രണ്ടു പേരും ഒരുപോലെ പ്രിയപ്പെട്ടവരാണ് ..പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കി
ലും ,, - Abusinan Athavanad വയനാട് വെള്ള മുണ്ട എന്ന സ്ഥലതാനെന്നാണ് അവരുടെ ഗ്രൂപ്പില്‍ നിന്നും കിട്ടിയത്.
- Nicefriend Calicut ഒരു പാടു സാധ്യതകള്‍ ഈ ചിത്രം തരുന്നുണ്ട്.. പാര്‍ടി ഓഫീസുകള്‍ അടുത്തടുതായി ഇട്ടാല്‍ പരസ്പരം പാര്‍ടി ഓഫീസുകള്‍ കത്തിക്കുക ഇല്ല.. രണ്ടും കത്ത്മല്ലോ.. ബദ്ദ ശത്രുക്കള്‍ക് ഇത് പിന്‍ തുടരാവുന്ന ഒരുമാത്രിക ആണ്...
- Puthiya Vartha ഇ കെട്ടിടത്തിന്റെ തൊട്ടു അടുത്ത് വെടി മരുന്നും വടി വാളും വില്‍ക്കുന്ന ഒരു കട തുടങ്ങിയാല്‍ ......രണ്ടു തലമുറക്ക് ജീവിക്കാന്‍ ഉള്ളത് അവിടന്ന് കിട്ടും !!!!!
- Abdu Samad ഹോ എന്തൊരു ഐക്യം....ചായയും ബീഡിയും ഒക്കെ ഒന്നിച്ചിരുന്നു വലിക്കാമല്ലോ..?

No comments:
Post a Comment